FOREIGN AFFAIRSഇറാനുമായുള്ള ആണവ ചര്‍ച്ചകളില്‍ മികച്ച പുരോഗതിയെന്ന് അമേരിക്ക; ട്രംപിന്റെ പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുഖാമുഖം സംസാരിച്ചു; ചര്‍ച്ചകള്‍ ക്രിയാത്മകം, മെച്ചപ്പെട്ട നില പ്രതീക്ഷിക്കുന്നതായി ഇറാന്മറുനാടൻ മലയാളി ഡെസ്ക്20 April 2025 10:11 AM IST